ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ റോയൽ പാർക്ക് ഹോട്ടലിൽ നടന്ന കേരളകൗമുദി 113 വാഷികാഘോഷവും വെള്ളാപ്പള്ളി നടേശന് ആദരവും പരിപാടിയിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയ്ക്ക് കേരളകൗമുദിയുടെ ആദരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മാനിക്കുന്നു. ചീഫ് എഡിറ്റർ ദീപുരവി സമീപം