mani-meppurath90

മൂവാറ്റുപുഴ: മീങ്കുന്നം മേപ്പുറത്ത് മാണി (90) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 3ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസ ആരക്കുഴ നെല്ലിക്കുന്നേൽ കുടുംബാംഗം. മക്കൾ: ഗ്രേസി, സ്റ്റെല്ല, മേഴ്‌സി, ഷാജൻ, പരേതനായ ഷാജി. മരുമക്കൾ: തോമസ്, ചന്ദ്രമോഹൻ, ജോണി, ഷൈനി, ഷീല.