കൊച്ചി: മുത്തൂറ്റ് ആൽവിൻസ് ബാഡ്മിന്റൺ അക്കാഡമിയിൽ സമ്മർ ക്യാമ്പ് ഇന്ന് ആരംഭിക്കും. മുൻ ഇന്ത്യൻ താരം ആൽവിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ രണ്ട് ഘട്ടമായാണ് ക്യാമ്പ് . പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായം അഞ്ച് വയസ്. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി കോർട്ട് ബുക്കിംഗും ഗതാഗത- താമസ സൗകര്യങ്ങളും ലഭ്യമാണ്. കുങ്ഫു, തായ്‌ക്വോണ്ടോ, കരാട്ടെ എന്നിവയിലും പരിശീലനം നൽകുന്നുണ്ട്. വിവരങ്ങൾക്ക്: 8921309153