അങ്കമാലി: തുറവൂർ സെന്റ് ജോർജ്നഗർ മുളവരിക്കൽ ദേവസിയുടെ മകൻ ദേവസി (75) നിര്യാതനായി. ഭാര്യ: ശോശന്നം. മക്കൾ: ഷൈനി (ഡിസ്റ്റ് അങ്കമാലി), ഷാന്റി. മരുമക്കൾ: സോജി (കെ.എസ്.ഇ.ബി, പഴയന്നൂർ), സജി.