വൈപ്പിൻ: ചെറായി രക്തേശ്വരി റോഡിൽ മങ്ങാട്ടുശേരി ഗോപിയുടെ ഭാര്യ വിശാലാക്ഷി (74) നിര്യാതയായി. മക്കൾ: ദിലീപ് (ജനറൽ ആശുപത്രി, എറണാകുളം), മനോജ്, സനിത. മരുമക്കൾ: ശ്രീജ (ജി.സി.ഡി.എ, എറണാകുളം), ഷിജി (നഴ്‌സ്, മുനമ്പം ഗവ. ആശുപത്രി ), സുനിൽകുമാർ (റിട്ട. എസ്.ഐ).