gouri-amma

ആലുവ: നൊച്ചിമ ഐക്കാട്ടുവീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഗൗരിഅമ്മ (86) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, ഉണ്ണിക്കൃഷ്ണൻ, രമാദേവി, ഗീത. മരുമക്കൾ: ലീന, രജേശ്വരി, രാധാകൃഷ്ണൻ, സുനിൽ.