
പള്ളുരുത്തി: കണ്ണമാലി തെക്കേടത്തുവീട്ടിൽ പരേതനായ എസ്. സർവോത്തമപൈയുടെ (റിട്ട. വിദ്യാഭ്യാസ വകുപ്പ്) ഭാര്യ ടി.എ. രത്‌നഭായി (84 റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീനി എസ്. പൈ ( അദ്ധ്യാപകൻ), പ്രശാന്ത് എസ്. പൈ (ബിസിനസ്). മരുമക്കൾ: ശ്രീലക്ഷ്മി (അദ്ധ്യാപിക), സംഗീത.