കാക്കനാട്: പടമുകൾ ചാത്തനാട് വീട്ടിൽ അയ്യപ്പൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. ഭാര്യ: സാവിത്രി. മക്കൾ: കണ്ണൻ, റാണി. മരുമക്കൾ: ഗീതു, സതീശൻ.