നെടുമ്പാശേരി: പറമ്പുശേരി ചാത്തൻപിള്ളിവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ സി.പി. സജീവ് (53) നിര്യാതനായി. ഇന്ത്യൻ കോഫി ഹൗസ് മുൻ ജീവനക്കാരനാണ്. മാതാവ്: അമ്മിണിയമ്മ. ഭാര്യ: ആര്യ. മകൻ: സന്ദീപ്.