തൃപ്പൂണിത്തുറ: പൂത്തോട്ട പിഷാരുകാട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ആനന്ദവല്ലി (86) നിര്യാതയായി. മക്കൾ: സന്നൻ, പ്രതാപൻ, സജി, സിന്ധു. മരുമക്കൾ: സതിദേവി, മിനി, രാജശ്രീ, രാധാകൃഷ്ണൻ.