n

തൃപ്പൂണിത്തുറ: ഇരുമ്പനം പുത്തൻപുരയ്ക്കൽവീട്ടിൽ സി.കെ. പീതാംബരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇരുമ്പനം ശ്മശാനത്തിൽ.

ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: ലത, കല, ബിജു, ഷൈൻ.

മരുമക്കൾ: അജയഘോഷ്, അനിൽകുമാർ, അമ്പിളി, അമ്പിളി.