kklm

കൂത്താട്ടുകുളം: നാക്കാട്ടുമഠം എൽ. ഈശ്വരിയമ്മ (94) നിര്യാതയായി. കൂത്താട്ടുകുളം ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയാണ്. ഭർത്താവ്: പരേതനായ പി.കെ. ബാലകൃഷ്ണപിള്ള (റിട്ട. ഹെഡ്മാസ്റ്റർ, വെളിയന്നൂർ വന്ദേമാതരം ഹൈസ്കൂൾ). മക്കൾ: ഗിരിജ (റിട്ട. അദ്ധ്യാപിക ഗവ. ട്രെയിനിംഗ് സ്കൂൾ, ഇടപ്പള്ളി), ബി. ഹരിദാസ് (പെരിയാർ ലാറ്റക്സ്), ബി. സരിത (അദ്ധ്യാപിക, വെളിയന്നൂർ വന്ദേമാതരം വി.എച്ച്.എസ്.എസ്). മരുമക്കൾ: ബി. അശോക് (ഗായത്രി അശോക്, പരസ്യകല), അഡ്വ. രമേശ്ബാബു, പ്രിയ പി.നായർ (ട്രഷറി സൂപ്രണ്ട്, കൂത്താട്ടുകുളം). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വെളിയന്നൂരിലുള്ള വസതിയിൽ (വന്ദേമാതരം സ്കൂളിന് സമീപം).