ആലുവ: കിഴക്കേ കടുങ്ങല്ലൂർ സജിത്ത് നിവാസിൽ സജിത്തിന്റെ ഭാര്യ അഡ്വ. എം.എസ്. നീതു (36) നിര്യാതയായി. ആലുവ ബാർ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗമാണ്. മകൾ: ഗൗരി ലക്ഷ്മി (വിദ്യാർത്ഥി).