 
ആലുവ: കേരള മുസ്ലിം ജമാ അത്തിന്റെയും എസ്.വൈ.എസ് കുട്ടമശേരി വെസ്റ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജലീൽ അദ്ധ്യക്ഷനായി. മസ്ജിദ് നൂർ ഇമാം നൗഷാദ് ഫൈസി, സയ്യിദ് മുല്ലക്കോയ തങ്ങൾ, ഷെരീഫ്, മദനി ഉസ്താദ്, മുഹമ്മദാലി എന്നിവർ പങ്കെടുത്തു.