salim65
സലീം

പെരുമ്പാവൂർ: റയോൺപുരം തെക്കേകുടി വീട്ടിൽ പരേതനായ അബ്ദുൾ റഹ്‌മാന്റെ മകൻ സലീം (65) നിര്യാതനായി. മാതാവ്: പരേതയായ ആമീന. ഭാര്യ: റംല. മക്കൾ: ആഷിക്ക്, ആഷിന. മരുമക്കൾ: നിബിൻ, ബബിൽ.