കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ കലാവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല ചിത്രരചന ക്ലാസ് ഇന്ന് ആരംഭിക്കും. തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 10 മുതൽ 12 വരെയാണ് ക്ലാസ്. വിവരങ്ങൾക്ക്: 8078156791.