കൊച്ചി: ഗുരുദേവ സത്സംഗം കൊച്ചിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള അവധിക്കാല പഠന ക്ലാസ് ഇന്നാരംഭിക്കും. രാവിലെ എട്ടിന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ക്ലാസ് 30ന് അവസാനിക്കും.