ashraf64

പെരുമ്പാവൂർ: മാറമ്പിള്ളി കടവിൽ വേലംകുടി വീട്ടിൽ പരേതനായ അബ്ദുളളയുടെ മകൻ അഷറഫ് (64) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അബ്ദുൽ മാലിക്, ബുഷറ. മരുമക്കൾ: അസ്ലം, സുൽഫത്ത്.