patros76
എം.ടി പത്രോസ്

അങ്കമാലി: റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനി​യർ, വടക്കേ കിടങ്ങൂർ മാടശേരി എം.ടി പത്രോസ് (76) നിര്യാതായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി​. മക്കൾ: അനിത, ബിനിത, സിനിത, ദീപു. മരുമക്കൾ: ആന്റു , സെബി, ജോബി, ഷൈനി.