കൊച്ചി: എൻ. ഡി.എ എറണാകുളം മണ്ഡലം കൺവൻഷൻ നാളെ നാലിന്
ടൗൺഹാളിൽ ബി. ജെ. പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി ഡോ. കെ. എസ്. രാധാകൃഷ്ണനും സംസ്ഥാന നേതാക്കളും പങ്കെടുക്കും.