വാഴക്കുളം: റിട്ട.എൽ.ഐ. സി ഓഫീസർ വാഴക്കുളം പുന്നയ്ക്കപ്പടവിൽ പി.വി വർഗീസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ:പരേതയായ ഇ.ടി. കൊച്ചുത്രേസ്യ (റിട്ട. പ്രധാനാദ്ധ്യാപിക, എസ്. എൻ.ഡി.പി സ്കൂൾ മൂവാറ്റുപുഴ). മക്കൾ: ജീന (യു.എസ്.എ), റീന (അഡിഷണൽ സെക്രട്ടറി - ധനകാര്യ വകുപ്പ്),മനോജ് (യു.എസ്.എ), ഡോ.ഹെയ്ജിൻ. മരുമക്കൾ: സണ്ണി ജോർജ് (യു.എസ്.എ), ബിജോയി വർഗീസ് (റിട്ട.അസിസ്റ്റൻ്റ് ഡെവലപ്‌മെൻ്റ് കമ്മിഷണർ), റ്റെസി സഖറിയ(യു.എസ്.എ), ഡോ.സ്മിത ലൂക്കോസ് (ജനറൽ ആശുപത്രി,തൊടുപുഴ).