കുമ്പളങ്ങി തെക്ക്: പുളിക്കൽ പരേതനായ പരമേശ്വരന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. മക്കൾ: പരേതനായ ദേവദത്തൻ, ബിന്ദു, ശ്രീവിദ്യ, ശിവദത്തൻ (സെക്രട്ടറി, എസ്.എൻ.ഡി.പി. ശാഖാ നമ്പർ 2899, കുമ്പളങ്ങി സൗത്ത് ശാഖ). മരുമക്കൾ: ഷിബു, ദേവൻ, രമ്യ (സെന്റ് ഡോമിനിക് സ്‌കൂൾ, പള്ളുരുത്തി).