padmaja-venugopal

തിരുവനന്തപുരം. കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്ന പദ്മജ വേണുഗോപാൽ എൻ.ഡി.എ സ്ഥാനാർത്ഥികൾക്കായി സംസ്ഥാനത്തെ

എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങും. കാസർകോട്ട് ആയിരിക്കും തുടക്കം.തിങ്കളാഴ്ചമുതൽ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്

സജീവമാകാനാണ് പാർടി നൽകിയിട്ടുള്ള നിർദ്ദേശം. ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല.പദ്മജ വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന

അഭ്യഹങ്ങൾ ഉണ്ടെങ്കിലും മത്സരിക്കാനിടയില്ലെന്നാണ് അവരോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.