അടിമാലി : താലൂക്ക് ആശുപത്രിയിലേക്ക് എക്‌സറേ ഫിലിം നൽകുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോമുകൾ 11 ന് ഉച്ചക്ക് 11 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ അടിമാലി താലൂക്ക് ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864 222680.