hob-jessy
ജെസി ജോസഫ്

വണ്ടമറ്റം: വെട്ടിക്കാട്ടിൽ ജെസി ജോസഫ് (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടിൽ ശുശ്രൂഷക്ക് ശേഷം വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. വണ്ടമറ്റം കല്ലുവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: വി.ജെ. ജോസഫ്. മക്കൾ: രജനി ലിജോ (അദ്ധ്യാപിക ജയ്‌റാണി സ്‌കൂൾ,​ തൊടുപുഴ), രഞ്ജിനി ബിനോയി, രാജി സിജു, അഞ്ജലി എബി (അദ്ധ്യാപിക സെന്റ് മേരീസ് യു.പി സ്‌കൂൾ,​ മറയൂർ). മരുമക്കൾ: ലിജോ ജോർജ് മഠത്തിക്കണ്ടം തൊടുപുഴ, ബിനോയി ജോസ് ഇലവുങ്കൽ അഞ്ചിരി, സിജു കുര്യാക്കോസ് മാംപ്ലാൽ തൊടുപുഴ, എബി ബാബു കൊട്ടക്കാലിൽ തൊടുപുഴ.