ഇടുക്കി: കെ.എ.പിഫസ്റ്റ് ബെറ്റാലിയൻ 'ബി' കമ്പനി റിട്ടയേർഡ് പൊലീസ് ഓഫീസേഴ്‌സ് 40-ാമത് വാർഷികവും കുടുംബസംഗമവും കുളമാവ് ഗ്രീൻ ബെർഗ് റിസോർട്ടിൽ നടന്നു. . സീനിയർ മെമ്പർ എൻ.എം. അലി അദ്ധ്യക്ഷത വഹിച്ചു. സി.എ. അബ്ദുൾ കരിം സ്വാഗതവും ഗിരിജാ വല്ലഭവൻ അനുസ്മരണവും നടത്തി. ക