maharani

മഹാറാണി വെഡിങ്ങ് കളക്ഷന്റെ ഉദ്ഘാടന ചടങ്ങിൽ ചികിത്സ സഹായ വിതരണം പി. ജെ. ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. മാണി സി കാപ്പൻ എം എൽ എ , മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​ റി​യാ​സ് വി​ .എ​ തുടങ്ങിയവർ സമീപം