hobsukumaran

തൂക്കുപാലം : രാമക്കൽമെട്ട് കുടിനിലത്ത് വീട്ടിൽ സുകുമാരൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അനീഷ്,വിനീഷ്.മരുമക്കൾ: ശ്രീജ,ശ്രീലത.