പീരുമേട്: ലാഡ്രം സർക്കാർ എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.ടി. (തമിഴ്) അദ്ധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം തിങ്കളാഴ്ച്ച രണ്ടിന് സ്‌കൂൾ ഓഫീസിൽ നടക്കും.