prathikal
അറസ്റ്റിലായ പ്രതികൾ

​ക​ട്ട​പ്പ​ന​ : ഓ​ക്സീ​ലി​യം​ സ്കു​ളി​ന് സ​മീ​പ​മു​ള്ള​ വ​ർ​ക്ക് ഷോ​പ്പി​ൽ​ മോ​ഷ​ണം​ ന​ട​ത്തി​യ​ ര​ണ്ട് യു​വാ​ക്ക​ളെ ​ ക​ട്ട​പ്പ​ന​ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​. ഇ​ന്നലെ പു​ല​ർ​ച്ചെ​ ഒ​രു​ യാ​ത്ര​ ക​ഴി​ഞ്ഞ് യാ​ദൃ​ശ്ചി​ക​മാ​യി​ വ​ർ​ക്ക് ഷോ​പ്പി​ന് സ​മീ​പ​ത്ത് എ​ത്തി​യ​ വ​ർ​ക്ക് ഷോ​പ്പ് ഉ​ട​മ​ വേ​ലാ​യു​ധ​ന്റെ​ മ​ക​ൻ​ പ്ര​വീ​ണും​, കൂ​ട്ടു​കാ​ര​ൻ​ തോം​സ​ണും​ ക​ട​യി​ൽ​ നി​ന്നും​ ഒ​ച്ച​ കേ​ട്ട് അ​വി​ടെ​യെ​ത്തി​. അ​പ്പോ​ൾ​ ഒ​രു​ യു​വാ​വ് ഇ​രു​മ്പ് സാ​ധ​ന​ങ്ങ​ൾ​ മോ​ഷ്ടി​ച്ച് കൊ​ണ്ട് പോ​കു​ന്ന​ത് ക​ണ്ട് അ​വ​ർ​ ത​ട​യു​ക​യും​ മോ​ഷ്ടാ​വ് ഇ​വ​രെ​ ഉ​പ​ദ്ര​വി​ച്ച​ ര​ക്ഷ​പ്പെ​ടാ​ൻ​ ശ്ര​മി​ക്കു​ക​യും​ ഇ​ത് കൂ​ട്ട​രും​ ത​മ്മി​ൽ​ അ​ടി​പി​ടി​ ഉ​ണ്ടാ​വു​ക​യും​ ചെ​യ്തു​. ഇ​തി​നി​ടെ​ ഇ​രു​മ്പ് വ​ടി​ കൊ​ണ്ടു​ള്ള​ അ​ടി​യേ​റ്റ് പ്ര​വീ​ണി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും​ അ​വ​രെ​ ത​ള്ളി​യി​ട്ട് ഓ​ടി​യ​ മോ​ഷ്ടാ​വ് മ​തി​ൽ​ ചാ​ടി​ക്ക​ട​ന്ന് ഓ​ടി​ ര​ക്ഷ​പ്പെ​ടാ​ൻ​ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ വീ​ണ് കാ​ലി​ന് പ​രി​ക്ക് പ​റ്റു​ക​യും​ ചെ​യ്തു​. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ​ പൊ​ലീ​സ് ഇ​യാ​ളെ​ ആ​ശു​പ​ത്രി​യി​ൽ​ പ്ര​വേ​ശി​പ്പി​ച്ച് പ​രി​ശോ​ധി​ച്ച​തി​ൽ​ കാ​ലി​ന് പൊ​ട്ട​ൽ​ ഉ​ണ്ടെ​ന്ന് ക​ണ്ടു​ കോ​ട്ട​യം​ മെ​ഡി​ക്ക​ൽ​ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ​ അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. കാ​ഞ്ചി​യാ​ർ​ ക​ക്കാ​ട്ടു​ക​ട​ നെ​ല്ലാ​നി​ക്ക​ൽ​ വി​ഷ്‌​ണു​ വി​ജ​യ​ൻ​ (​2​7​)​ ആ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മോ​ഷ​ണ​ സ​മ​യ​ത്ത് വി​ഷി്ണു​വി​ന്റെ​ സ​ഹാ​യി​യാ​യി​ പു​റ​ത്തു​ണ്ടാ​യി​രു​ന്ന​ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ പു​ത്ത​ൻ​പു​ര​യി​ക്ക​ൽ​ രാ​ജേ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന​ നി​തീ​ഷ് (​3​1​)​ നെ​ ​ ക​ട്ട​പ്പ​ന​ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ എൻ. ​ സു​രേ​ഷ് കു​മാ​ർ​,​ എസ്. ഐ സുനീഷ് എൻ. ജെ, ബർട്ടിൻ ,​ സി. പി. ഒ​ മാ​രാ​യ​ M​aമനു, ജോമോൻ, സുമേഷ് എ​ന്നി​വ​ര​ട​ങ്ങി​യ​ സം​ഘം​ പ്ര​തി​ക​ളെ​ പി​ടി​കൂ​ടി​യ​ത്.