​മാ​ങ്കു​ളം​ :​ വ​നം​വ​കു​പ്പി​ന്റെ​ ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​ മാ​ങ്കു​ളം​ ജ​ന​കീ​യ​ സ​മി​തി​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ ഡി​.എ​ഫ്.ഒ​ ഓ​ഫീ​സി​ന് മു​ന്നി​ൽ​ നാ​ളെ​ മു​ത​ൽ​ അ​നി​ശ്ചി​ത​കാ​ല​ സ​ത്യാ​ഗ്രം​ ആ​രം​ഭി​ക്കും​.
​ജ​ന​പ്ര​തി​നി​ധി​ക​ളെ​ കൈ​യേ​റ്റം​ ചെ​യ്ത​ ഉ​ദ്ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ക​,​​ കെ​.ഡി​.എ​ച്ച് ഭൂ​മി​യി​ലെ​ വ​നം​വ​കു​പ്പി​ന്റെ​ അ​നാ​വ​ശ്യ​ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ അ​വ​സാ​നി​പ്പി​ക്കു​ക​,​​ മ​ല​യോ​ര​ ഹൈ​വേ​ അ​ലൈ​ൻ​മെ​ന്റ് പു​ന​സ്ഥാ​പി​ക്കു​ക​,​​ രാ​ജ​പാ​ത​ ജ​ന​ങ്ങ​ൾ​ക്കാ​യി​ തു​റ​ന്ന് ന​ൽ​കു​ക​,​​ വ​ന്യ​മൃ​ഗ​ങ്ങ​ളെ​ വ​ന​ത്തി​നു​ള്ളി​ൽ​ സം​ര​ക്ഷി​ക്കു​ക​,​​ വ​ന്യ​ജീ​വി​ സം​ര​ക്ഷ​ണ​ നി​യ​മ​ത്തി​ൽ​ കാ​ലോ​ചി​ത​ പ​രി​ഷ്കാ​ര​ങ്ങ​ൾ​ വ​രു​ത്തു​ക​,​​ മാ​ങ്കു​ളം​ ഡി​.എ​ഫ്.ഒ​ യെ​ സ്ഥ​ലം​ മാ​റ്റു​ക​ തു​ട​ങ്ങി​യ​ ആ​വ​ശ്യ​ങ്ങ​ൾ​ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം​.