hob-varghse

നെയ്യശ്ശേരി: റിട്ട. അദ്ധ്യാപകൻ പുളിക്കീൽ.(വില്ലറ) പി.വി വർഗീസ്(പാപ്പുസാർ -93) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ോ റോസമ്മ(റിട്ട. അദ്ധ്യാപിക) വെള്ളിയാമറ്റം കരോട്ടുകന്നേൽ കുടുംബാംഗം. മക്കൾ: പരേതനായ ബാബു ജോർജ്(റിട്ട. എച്ച്.എം,ശ്രീകണ്ഠപുരം), ഷാജു(റിട്ട. അദ്ധ്യാപകൻ, തൊടുപുഴ ഡീ പോൾ സ്‌കൂൾ), സോജൻ, അനിൽ(യു.കെ). മരുമക്കൾ: ലൗലി ബാബു(റിട്ട. എച്ച്.എം, . മുണ്ടാട്ട് ചുണ്ടയിൽ,പയ്യാവൂർ), ജോളി ഷാജു(ഗാർഡിയൻ കൺട്രോൾസ്, തൊടുപുഴ, ചിറക്കൽ മണവാളൻ, വാഴക്കുളം), ആൻസി സോജൻ(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , ഇളംദേശം), സെലിൻ അനിൽ,പാലക്കാട്ട്,മുതലക്കോടം,(യു.കെ).