ചെറുതോണി. മാങ്കുളം മേഖലയിലെ കുടിയേറ്റ ജനതയനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇന്ന് മുതൽഡി.എഫ്. ഓ.ഓഫീസ് പടിക്കൽ ജനകീയ സമിതി ആരംഭിക്കുന്ന അനിശ്ചിത കാല സമരങ്ങൾക്ക് കേരള കർഷക യൂണിയൻ പിന്തുണ പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് വർഗീസ്‌വെട്ടിയാങ്കൽ സെക്രട്ടറി സണ്ണിതെങ്ങുംപള്ളി ജില്ലാ പ്രസിഡന്റ് ബിനു ജോൺ ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് ജോബിൾ മാത്യുകുഴിഞ്ഞാലിൽ എന്നിവർ അറിയിച്ചു. 3 ദിവസങ്ങളിലായി സംസ്ഥാനജില്ലാ നിയോജകമണ്ഡലംഭാരവാഹികൾ സമരങ്ങളിൽ പങ്കാളികളാവും.