
കുണിഞ്ഞി :തൈപ്പറമ്പിൽ പരേതനായ ആഗസ്തിയുടെ ഭാര്യ അന്നക്കുട്ടി(96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ .പരേത പൂവക്കുളം ആക്കനോലിയ്ക്കൽ കുടുംബാംഗം .മക്കൾ :ഫിലോമിന , പരേതയായ മറിയക്കുട്ടി, മത്തായി, റോസമ്മ, ലീലാമ്മ.മരുമക്കൾ :മേരി പരവൻപറമ്പിൽ (കൊണ്ടാട്), ഐസക്ക് മീൻപിള്ളിൽ, പൗലോസ് മുഴയൻമാക്കൽ, പരേതരായ മീമ്പള്ളിൽ ഏലിയാസ്, ആന്റണി കല്ലോലിയ്ക്കൽ.