
രാജാക്കാട്:അടിമാലി വലിയപറമ്പ്മുകളേൽ ജോസിന്റെ ഭാര്യ മേരി ജോസ്(59)നിര്യാതയായി.സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് സേനാപതി സെന്റ് പോളികാർപ്പ് ക്‌നാനായ പള്ളിയിൽ.പരേത പൂതാളി നാക്കോലിക്കരയിൽ കുടുംബാംഗം. മക്കൾ:ഡോണ,ഡോൺ.മരുമക്കൾ: ജെയ്‌സൻ പുതുശ്ശേരിൽ(വാക്കാസിറ്റി),ഷിജി വയലിങ്കൽ(മറ്റക്കര).