
അടിമാലി :ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ച് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 10 ന് നവഗ്രഹ പൂജ. വൈകിട്ട് 6.30ന് ദീപാരാധന, 7 ന് ഭഗവതിസേവ, ലളിത സഹസ്രനാമാർച്ചന 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി 'തുടർന്ന് ഓഡിറ്റോറിയത്തിൽ നാട്യ പ്രഭ സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ ശ്രീശിവ ഗ്രൂപ്പിന്റെ തിരുവാതിര കളി നടന്നു. .