
കുമളി: ഒന്നാം മൈൽ തെക്കേ തൊട്ടിയിൽ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി ( 79 ) നിര്യാതയായി.സംസ്‌കാരം നാളെ വൈകുന്നേരം 4 ന് കണ്ണൂർ വയട്ടുപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .മക്കൾ: സണ്ണി ,ബെന്നി ,ജെസ്സി ,ബിജു ,ജോർജ്കുട്ടി (ഷാജി ) , തോസകുട്ടി (സജി ) ,സിസ്റ്റർ ജൂലിയ (ഇറ്റലി),സിസ്റ്റർ സ്മിത (ഇരുട്ടി).മരുമക്കൾ:എൽസി,മിനി,ഷിനി,റിൻസി,രഞ്ജു.