രാജാക്കാട് :കുരങ്ങുപാറ പുളിനിൽക്കുംകാലയിൽ കുട്ടപ്പൻ ( കുട്ടപ്പായി- 91)നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ സരോജനി.മക്കൾ: രാജു,രാജേന്ദ്രൻ, മിനി,കുമാരി. മരുമക്കൾ: ലീല,സരസു,ബിജു,ശശി.