hob-madhavan

തൂക്കുപാലം: ചേമ്പളം നെല്ലിക്കൽ വീട്ടിൽ മാധവൻ (80 )നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വിട്ടുവളപ്പിൽ .ഭാര്യ : അമ്മിണി. മക്കൾ : സുരേഷ്,വിലാസിനി, ശാന്ത, ശോഭന, സതി .മരുമക്കൾ : രാമചന്ദ്രൻ,സുകുമാരൻ,വിജയകുമാർ, രാജൻ, ശാന്തമ്മ .