അരിക്കുഴ: എസ്. എൻ. ഡി. പി യോഗം അരിക്കുഴ ശാഖയിൽ വനിതാ സംഘം വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മിനി ഗോപൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.വനിതാസംഘം യൂണിയൻ കമ്മറ്റിയംഗം ബിന്ദു സാബുപ്രസംഗിച്ചു.ഭാരവാഹികളായി രേഖ അനീഷ് (പ്രസിഡന്റ് ), സൗമിനി രതീഷ് (വൈ.പ്രസിഡന്റ്) , ആര്യ ധനേഷ് (സെക്രട്ടറി), സുജാത വിനീതൻ (യൂണിയൻ കമ്മറ്റിയംഗം), ഹിത ഷാജി, രാധാമണി, ശോഭന, അനു ബിജു, വിമല മുരളി, ചന്ദ്രകൃഷ്ണൻ, സുഷമ വിജയൻ (കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.എസ്.