ഇടുക്കി ജില്ലയിലെ മികച്ച സംരംഭക അവാർഡ് തൊടുപുഴ തരണിയിൽ ഓയിൽ മിൽസ്
മാനേജിംഗ് പാർട്ട്ണർ ടി. സി. രാജു തരണിയിൽ വ്യവസായമന്ത്രി പി. രാജീവിൽനിന്നും ഏറ്റുവാങ്ങുന്നു