പെൻഷൻ വാങ്ങാൻ തൊടുപുഴ ട്രഷറിയിൽ കാത്തിരിക്കുന്നവർ . സർക്കാർ ജീവനക്കാർ പ്രതിഷേധക്കഞ്ഞി വയ്ക്കാൻ എത്തിച്ച ഗ്യാസ് കുറ്റിയും അടുപ്പുമാണ് സമീപം.