ഇടുക്കി: എസ്.ഡി. ബംഗ്ലാവ് പെരിയകനാൽ വിലക്ക് പാതയിൽ ടാറിങ് നടക്കുന്നതിനാൽ ചിന്നക്കനാൽ ടൗൺ മുതൽ വിലക്ക് ജങ്ഷൻ വരെ ഇന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി ശാന്തൻപാറ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എഞ്ചിനീയർ അറിയിച്ചു.