കനത്ത ചൂടിൽ പറന്നിറങ്ങുന്ന കുപ്പിവെള്ളം.... തൊടുപുഴയിൽ മഹാറാണി ടെക്സ്റ്റയിൽ ഉദ്ഘാടനത്തിന് എത്തിയ ആൾക്കൂട്ടത്തിലേക്ക് കുപ്പിവെള്ളം എറിഞ്ഞ് കൊടുക്കുന്നു.