hobannakuttythomas

മണക്കാട്: പുതുപ്പരിയാരം ചെള്ളുപറമ്പിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. കരിമണ്ണൂർ മൂലാശേരിയിൽ കുടുംബാംഗമാണ്. മക്കൾ: ലെറ്റോ, ലെനിമോൾ, ലെനീഷ്. മരുമക്കൾ: മിനി, റിജോ, ജോസ്മി.