അടിമാലി : ശാന്തഗിരി ശ്രീ മഹേശ്വരക്ഷേത്രത്തിലെ ആറാം ഉത്സവദിവസമായ ഇന്ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 10.30 ന് സുബ്രഹ്മണ്യപൂജ, വൈകിട്ട് 5ന് അഭിഷേകകാവടി ഘോഷയാത്ര, 6.30ന് ദീപാരാധന, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി, ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ