
മൈലക്കൊമ്പ്: പുളിക്കൽ പി. വി. ജോസ് (69) നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ 9.30 മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.ഭാര്യ : കട്ടപ്പന പുത്തേട്ട് എൽസി ജോസ് . മക്കൾ: സിജോ ( ദുബായ് ) ശാലിനി ( ദുബായ് ) അനൂപ് ( സ്വിഡൻ ) അനിത ( ദുബായ് ).മരുമക്കൾ : പ്രിയാ സിജോ കോട്ടയിൽ ( ദുബായ് ) , ബ്ലസൻ നുറാട്ട് ( ദുബായ് ) , ഡോണ അനൂപ് വട്ടക്കുഴിയിൽ ( സ്വിഡൻ ) , എബി പെരിയക്കോട്ടിൽ (ദുബായ് ) .