joseph
വെ​ങ്ങ​ല്ലൂ​ർ​ മു​നി​സി​പ്പ​ൽ​ യു​.പി​. സ്കൂ​ളി​ൻ്റെ​ വാ​ർ​ഷി​കാ​ഘോ​ഷ​വും​ അ​ധ്യാ​പ​ക​ര​ക്ഷാ​ക​ർ​തൃ​ ദി​നാ​ഘോ​ഷ​വും​ യാ​ത്ര​യ​യ​പ്പു​ സ​മ്മേ​ള​ന​വും പി.ജെ​ ജോ​സ​ഫ് എം.എൽ.എ​ ഉ​ദ്ഘാ​ട​നം​ ചെയ്യുന്നു

​വെ​ങ്ങ​ല്ലൂ​ർ​ :​ വെ​ങ്ങ​ല്ലൂ​ർ​ മു​നി​സി​പ്പ​ൽ​ യു​.പി​. സ്കൂ​ളി​ന്റെ ​ വാ​ർ​ഷി​കാ​ഘോ​ഷ​വും​ അ​ദ്ധ്യാ​പ​ക​ര​ക്ഷാ​ക​ർ​തൃ​ ദി​നാ​ഘോ​ഷ​വും​ യാ​ത്ര​യ​യ​പ്പ് ​ സ​മ്മേ​ള​ന​വും​ നടത്തി. മു​നി​സി​പ്പ​ൽ​ ചെ​യ​ർ​മാ​ൻ​ സ​നീ​ഷ് ജോ​ർ​ജി​ന്റെ ​ അ​ദ്ധ്യക്ഷ​ത​യി​ൽ​ ചേ​ർ​ന്ന​ യോ​ഗ​ത്തി​ൽ​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​പി. ജെ.​ ജോ​സ​ഫ് എം. എൽ. എ ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. സ​ർ​വ്വീ​സി​ൽ​ നി​ന്നും​ വി​ര​മി​ക്കു​ന്ന​ ഹെ​ഡ്മാ​സ്റ്റ​ർ​ വി​.എം​ ഫി​ലി​പ്പി​ച്ച​ന് പു. ടി. എ യു​ടെ​ ഉ​പ​ഹാ​രം​ എം. എൽ. എ ന​ൽ​കി​. മു​നി​സി​പ്പ​ൽ​ വൈ​സ് ചെ​യ​ർ​പേഴ്സൺ ​ ജെ​സ്സി​ ആ​ന്റ​ണി​,​ വി​ദ്യാ​ഭ്യാ​സ​ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി​ ചെ​യ​ർ​മാ​ൻ​ പി. ജി രാ​ജ​ശേ​ഖ​ര​ൻ​,​ വാ​ർ​ഡ് കൗ​ൺ​സി​ല​ർ​ നി​ധി​ മ​നോ​ജ്,​ ഡോ​. എം. എൻ ​അ​ജി​,​ ഉ​പ​ജി​ല്ലാ​ വി​ദ്യാ​ഭ്യാ​സ​ ഓ​ഫീ​സ​ർ​ ഷീ​ബ​ മു​ഹ​മ്മ​ദ്,​ മ​ഞ്ചാ​ടി​ ജോ​ബി​,​ ഷിം​നാ​സ് കെ​.കെ​,​ രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ​ ,​ അ​ഡ്വ​. പ്രേം​ജി​ സു​കു​മാ​ർ​,​ ഷൈ​ന​ലാ​ൽ​ബി​ൻ​,​ സ്വ​പ്ന​ ഓ​സ്റ്റി​ൻ​,​ ഹ​മ്പി​നാ​ർ​ സി​.കെ​,​ സി​ബി​ കു​രു​വി​ള​ തു​ട​ങ്ങി​യ​വ​ർ​ സം​സാ​രി​ച്ചു​.