
ഞാറക്കാട് : കാരാം കുന്നേൽ ജോസ് ( 73 ) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ :മേരി പെരുമ്പല്ലൂർ മേപ്പുറത്ത് കുടുംബാംഗം .മക്കൾ :ജോബി, ജോസ്മി .മരുമക്കൾ : ബിൻസി പാടശേരിൽ (ചാലക്കുടി) ,ബിനു പച്ചിലക്കാട് (കൂത്താട്ടുകുളം)