സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഗുണഭോക്താക്കൾക്കുള്ള റിസ്ക്ഫണ്ട് ധനസഹായം ജില്ലാതല വിതരണ ഉദ്ഘാടനം തൊടുപുഴയിൽ മന്ത്രി വി .എൻ വാസവൻ നിർവ്വഹിക്കുന്നു